റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി

May 12, 2022 - 9:52 pm

പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം  ഏപ്രില്‍,  മെയ് മാസങ്ങളില്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നടത്തിയ പരിശോധനകളില്‍ അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കുകയും, ബന്ധപ്പെട്ട ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരെ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഹിയറിംഗ് നടത്തി മൊത്തം 18,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെയ് 11,12  തീയതികളിലായി 18 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും അപാകതകള്‍ കണ്ടെത്തിയ മൂന്ന്  സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും, രണ്ട് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരു സാമ്പിള്‍ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *