അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്വട്ടേഷന്‍

March 17, 2022 - 9:38 pm

കോഴിക്കോട് ജില്ലാ മിഷനില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിമാസ വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഡ്രൈവര്‍ ഒഴികെ എ.സി കാര്‍ (5 സീറ്റ്) നല്‍കുവാന്‍ തയ്യാറുള്ള രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. മാര്‍ച്ച് 23 വൈകിട്ട് 3 വരെ സ്വീകരിക്കും. അന്നേ ദിവസം 4 മണിക്ക് ക്വട്ടേഷന്‍  തുറക്കുന്നതായിരിക്കും. ഫോണ്‍: 0495 2373678.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *