തൃശൂര്‍ : സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് കരിവെളളൂര്‍ മുരളി, വി.ഹര്‍ഷകുമാര്‍, മാവേലിക്കര പി.സുബ്രമണ്യന്‍ എന്നിവര്‍ക്ക് ലഭിച്ചു. ആര്.എല്‍.വി രാമകൃഷ്ണന്(മോഹിനിയാട്ടം), കെപിഎസി മംഗളന്‍, മണിയപ്പന് ആറന്മുള, ബാബു പളളാശേരി,എ.എന്‍ മുരുകന്, രാജ്മോഹന്‍ നീലേശ്വരം , സുധി നിരീക്ഷ(നാടകം)കലാമണ്ഡലം സത്യവൃതന്‍,(കേരള നടനം)ഗീതാ പകുമാര് (കുച്ചുപ്പിടി)പിസി ചന്ദ്രബോസ്(ഉപകരണസംഗീതം(പെരിങ്ങോട് സുബ്രമണ്യന്‍(ഇടക്ക),പഴുവില്‍ രഘുനാഥ് മേളം)വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ (കഥാപ്രസംഗം),കൊല്ലം വി.സജികുമാര്‍(വായ്പ്പാട്ട് ,താമരക്കുടി രാജശേഖരന് (മുഖര്‍ശംഖ്), എന്‍,പി,പ്രഭാകരന് (സംഗീതം),മഞ്ചു മേനോന്(ലളിതഗാനം) എന്നിവര്‍ക്ക് പരുസ്കാരം നല്‍കും.
ഗുരുപൂജ അവര്ഡ്കലാനിലയം ഭാസ്കരന് നായര്‍, സി.വി ദേവ്, മഹാശയന്,ജോര്‍ജ് കണക്കശേരി,ചന്ദ്രശേഖരന് തിക്കൊടി, കബീര്‍ദാസ്, നമശിവായന്‍,സൗദാമിനി, കുമ്പളം വക്കച്ചന് ,അലിയാര് പുന്നപ്ര, മുഹമ്മദ് പേരാമ്പ്ര, (എല്ലാവരും നാടകം(ആലപ്പി രമണന്, (കഥാപ്രസംഗം) സുകു എടമറ്രം(ചമയം ) ഗിരിജാ ബാലകൃഷ്ണന്,(സോപനസംഗീതം) ചേര്പ്പമണി(ഇലത്താളം ) ജോയി സാക്സ് (സാക്സഫോണ്)പാപ്പന് നെല്ലിക്കോട് (നാടകം) മാര്‍ഗി വിജയകുമാര്‍(കഥകളി) പഴുവില്‍ ഗോപിനാഥ് (ഓട്ടന്‍തുളളല്‍)പത്മനാഭന് കോഴിക്കാട്(ഉപകരണ സംഗീതം)പങ്കജാക്ഷന് കൊല്ലം (വായ്പ്പാട്ട്),ടികെഡി മുവുപ്പിലങ്ങാട് (നാടകം), കലാമണ്ഡലം സുകുമാരന്‍(കഥകളി) എന്നിവര്‍ക്ക നല്‍കുമെന്ന് അക്കാഡമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട് ,വിവി മുരളി ,വ്ദ്യാധരന് മാസ്റ്റര്‍ ,വികെ അനില്‍, കുമാര്‍, എന്നിവര്‍ പത്രസംമ്മേളനത്തില്‍ അറിയിച്ചു. ഫെല്ലോഷിപ്പ ലബിച്ചവര്ക്ക പ്രശ്സ്തി പത്രവും ഫലകവും അമ്പരിനായിരം രൂപയും അവാര്‍ഡ്,ഗുരുപൂജ എന്നിവയ്ക്ക് പ്രശസ്ഥി പത്രവും ഫലകവും 30,000 രൂപയും ലഭിക്കും.

