അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എൻ.യു.ഐ.ഡി എൻറോൾമെന്റ്

March 9, 2022 - 10:42 pm

രാജ്യത്തെ നഴ്‌സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനായി സംസ്ഥാന നഴ്‌സിങ് കൗൺസിലുകളുടെ സഹകരണത്തോടെ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നടപ്പിലാക്കുന്ന എൻ.യു.ഐ.ഡി കാർഡിലേക്ക് എൻറോൾ ചെയ്യുന്ന നടപടികൾ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പരിഷ്‌കരിച്ചിട്ടുണ്ട്. നിലവിൽ അപേക്ഷിച്ചിട്ടുളളവർക്ക് ആധാർ ഓതന്റിക്കേഷൻ, ഫോട്ടോ അപ്‌ലോഡ് എന്നിവ സ്വയം ചെയ്യുന്നതിനും, നാളിതുവരേയും എൻറോൾ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും എൻ.ആർ.റ്റി.എസ് പോർട്ടലിൽ നിലവിൽ വന്നിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *