റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോക്‌സോ കേസിൽ ഉൾപ്പെട്ട ഇരയുടെ വിവരങ്ങൾ വെളിപെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

നിലമ്പൂർ: പോക്‌സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ വിവരങ്ങൾ വെളിപെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തു.

കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരൻ ഉണ്ണിയെ (ശ്രീധരൻ ഇളമന -40) ആണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ ഒ.കെ. വേണു അറസ്‌റ്റ് ചെയ്‌തത്. പോക്‌സോ നിയമപ്രകാരം ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *