
റിപ്പോര്‍ട്ട്
പോക്‌സോ കേസിൽ ഉൾപ്പെട്ട ഇരയുടെ വിവരങ്ങൾ വെളിപെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു
നിലമ്പൂർ: പോക്‌സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ വിവരങ്ങൾ വെളിപെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരൻ ഉണ്ണിയെ (ശ്രീധരൻ ഇളമന -40) ആണ് വഴിക്കടവ്...



