റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളി നാടോടി ഗാനം കച്ച ബദാമിന്റെ ജഗതി വേർഷൻ വൈറൽ

ബംഗാളി നാടോടി ഗാനമായ കച്ച ബദാം ലോകത്താകെ വൈറലായി മാറിയ ഗാനമാണ്. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപന്‍ ഭഡ്യാക്കര്‍ പാടിയ ഈ ബംഗാളി ഗാനം ആരോ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ലോകമാകമാനം ട്രെന്‍ഡ് ആയി മാറിയത്.

ഇപ്പോഴിതാ ഈ ഗാനത്തിന്റെ ജഗതി ശ്രീകുമാര്‍ വെര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ജഗതി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ രംഗങ്ങള്‍ കച്ച ബദാം ഗാനത്തിനൊപ്പം മിക്‌സ് ചെയ്തതാണ് വീഡിയോ. ജഗതി ശ്രീകുമാറിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *