ബംഗാളി നാടോടി ഗാനമായ കച്ച ബദാം ലോകത്താകെ വൈറലായി മാറിയ ഗാനമാണ്. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപന്‍ ഭഡ്യാക്കര്‍ പാടിയ ഈ ബംഗാളി ഗാനം ആരോ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ലോകമാകമാനം ട്രെന്‍ഡ്...