റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിംഗ് ഒരു ഷിഫ്റ്റ് കൂടി വൈകിട്ട് 6 വരെ സ്കാൻ ചെയ്യാം

February 15, 2022 - 9:49 pm

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ആർ.ഐ സ്കാനിംഗ് സേവനം ഒരു ഷിഫ്റ്റ് കൂടി വർധിപ്പിച്ച് ഫെബ്രുവരി 16 ബുധനാഴ്ച മുതൽ വൈകിട്ട് 6 വരെ ദീർഘിപ്പിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.  ഈ ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികൾക്കായിരിക്കും മുൻഗണ. പുറമെ നിന്ന് റഫർ ചെയ്ത് വരുന്ന രോഗികൾക്ക് ബുക്കിംഗ് അനുസരിച്ച് എം.ആർ.ഐ സ്കാനിംഗ് സേവനം നൽകുമെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *