റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥാപിക്കുന്ന ചാമയിൽ വാതുക്കൽ ഏറംവെള്ളി കുടിവെള്ള പദ്ധതിയുടെ കിണറിന് ആവശ്യമായ 1.60 സെന്റ് സ്ഥലം കണ്ണാന്റവിട കുടുംബം സംഭാവനയായി നൽകി. കുടുംബത്തിന് വേണ്ടി മുതിർന്ന അംഗം മഹമൂദ് ഹാജി സ്ഥലത്തിന്റെ രേഖകൾ വാർഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർക്ക് കൈമാറി.

കെ.വി അബ്ദുറഷീദ്, കെ.വി അഷറഫ്, എ.വി നാസർ, എ.അഹമ്മദ്, കെ.വി നസീർ, സി.കെ ഹാരിസ്, എ.ഹാരിസ് എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *