അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: സംസ്‌കൃതഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

January 26, 2022 - 5:14 pm

കണ്ണൂർ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന  സംസ്‌കൃതഭാഷ സര്‍ട്ടഫിക്കറ്റ്  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.  താല്‍പര്യമുള്ളവര്‍ കെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃത വിദ്യാലയം, ചെക്യാട്ട് കാവ്, മയ്യില്‍, കണ്ണൂര്‍ 670602 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9495789470.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *