പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒഡീഷ എഫ്.സിക്ക് 2-0 ത്തിന്റെ ജയം.ഫറ്റോര്‍ദയിലെ ജവാഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയ്ക്കു വേണ്ടില്‍ ലാല്‍ഹിംപുയയും അരിദായ് കാബ്രിയയും ഗോളടിച്ചു. 11 കളികളില്‍നിന്നു 16 പോയിന്റ് നേടിയ ഒഡീഷ അഞ്ചാം സ്ഥാനത്താണ്. 12 കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് മാത്രം നേടിയ നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

