റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ

തൃക്കാക്കരയിൽ പൊലീസ് സംഘത്തെ ആക്രമിച്ച കേസ്; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്, അഞ്ചു പ്രതികളുടെ പേരുകളും വ്യക്തം

പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ

  • ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.
  • അഞ്ചു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
  • സി.ഐ ഉദയകുമാറിന് കൈയ്ക്ക് പൊട്ടലേറ്റു.
  • പ്രതികൾ തന്നെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം.
  • നിരവധി ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *