
Tag: goa


കേരളത്തിലും ഭരണം പിടിക്കും: മോദി
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയത്തിനു സമാനമായി ഭാവിയില്‍ കേരളത്തിലും ബി.ജെ.പി. ഭരണംപിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ജനങ്ങളും സാകൂതം വീക്ഷിക്കുന്നുണ്ട്. ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മലയാളികളുടെ മിഥ്യാധാരണയില്‍ തിരുത്തല്‍ വരുത്താന്‍ ഈ ഫലം വഴിവയ്ക്കും. പാര്‍ട്ടിക്കു …





കശ്മീര്‍ ഫയല്‍സില്‍ പറയുന്നത് സത്യമല്ലെന്ന് തെളിയിച്ചാല്‍ സിനിമരംഗം വിടുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി
ഗോവ: കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗന്‍ഡ സിനിമയെന്ന, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയര്‍മാന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. സിനിമയിലെ ഏതെങ്കിലും ഷോട്ടോ ഡയലോഗോ സത്യമല്ലെന്ന് തെളിയിക്കാനാണ് അദ്ദേഹം വിമര്‍ശകരെ വെല്ലുവിളിച്ചത്. അങ്ങനെ ചെയ്താല്‍ സിനിമരംഗം വിടുമെന്നും അദ്ദേഹം പറഞ്ഞു.സത്യം അപകടകരമായ …

ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്
പനജി: ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്നു കാമത്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍നിന്നു …

സൊനാലി കേസ് സി.ബി.ഐക്ക് കൈമാറാമെന്ന് ഗോവ മുഖ്യമന്ത്രി
പനാജി: ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ ദുരൂഹമരണക്കേസ് ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറാന്‍ തയാറെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ ഫോണ്‍സന്ദേശം വന്നതിനു പിന്നാലെയാണ് സാവന്ത് നിലപാട് അറിയിച്ചത്. തന്നെ സന്ദര്‍ശിച്ച …

സൊനാലി ഫൊഗട്ടിന് പാര്‍ട്ടിക്കിടെ സഹായികള്‍ ലഹരിമരുന്ന് നല്‍കിയെന്ന് പോലീസ്
പനാജി: ദുരൂഹസാഹചര്യത്തില്‍ മരിച്ച ഹരിയാനയിലെ ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്, ഗോവയിലെ റസ്റ്ററന്റില്‍ നടന്ന പാര്‍ട്ടിക്കിടെ സഹായികള്‍ ലഹരിമരുന്ന് നല്‍കിയിരുന്നതായി പോലീസ്. സഹായിയായ സുധീര്‍ സാഗ്വന്‍ ബലമായി ലഹരിപദാര്‍ഥം കലര്‍ത്തിയ ദ്രാവകം കുടിപ്പിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് …