അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡ്

December 8, 2021 - 5:02 pm

കൊച്ചി: കളള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനു  പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ ഇന്‍ഷ്വറന്‍സില്‍ അംഗമാകാത്ത മറ്റു രജിസ്‌ട്രേര്‍ഡ് തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 18-ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *