കോഴിക്കോട്ട് മാലിന്യപ്ലാന്റില്‍ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് ഞെളിയംപറമ്പിലെ മാലിന്യ പ്ലാന്റില്‍ തീപിടുത്തം. പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ അഗ്നിരക്ഷാ സേനയെ വിവിരം അറിയിക്കുകയായിരുന്നു. തീ അണക്കാനുളള ശ്രമം തുടങ്ങി.