റിപ്പോര്‍ട്ട്
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. : വൻ ദുരന്തം ഒഴിവായി
By ന്യൂസ് ഡെസ്ക്
•
April 11, 2026
കോഴിക്കോട്: മാങ്കാവ് - പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. .ഏപ്രിൽ 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. കോഴിക്കോട് - പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത് ബസ് പൂർണമായി അഗ്നിക്കിരയായി...
Read full story


