റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകളെന്നു കേന്ദ്രം

May 27, 2021 - 12:51 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 11,717 ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍െമെക്രോസിസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം. മഹാരാഷ്ട്ര(2,770), ഗുജറാത്ത്(2,859), ആന്ധ്രപ്രദേശ് (768), ഡല്‍ഹി(620) സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിന്‍ -ബിയുടെ 30,000 വയലുകള്‍ക്കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *