രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകളെന്നു കേന്ദ്രം
റിപ്പോര്‍ട്ട്

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകളെന്നു കേന്ദ്രം

By ന്യൂസ് ഡെസ്ക് May 27, 2021
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 11,717 ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍െമെക്രോസിസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം. മഹാരാഷ്ട്ര(2,770), ഗുജറാത്ത്(2,859), ആന്ധ്രപ്രദേശ് (768), ഡല്‍ഹി(620) സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിന്‍ -ബിയുടെ 30,000 വയലുകള്‍ക്കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി...
Read full story