റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ഓപ്പറേഷൻ ജാവയ്ക്ക് പിന്നിൽ കഷ്ടപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് തരുൺ മൂർത്തി

May 25, 2021 - 1:55 pm

പലപ്പോഴും സിനിമയുടെ വലിയ വിജയങ്ങൾക്ക് ശേഷവും അധികമാരും അറിയപ്പെടാത്ത വരാണ് ഓരോ സിനിമയുടെയും പിന്നിൽ കഷ്ടപ്പെടുന്ന, അധ്വാനിക്കുന്ന ഓരോ അണിയറപ്രവർത്തകരും. ഓരോ സിനിമയിലെ വിജയത്തിന് പിന്നിലും അധികമാരും അറിയപ്പെടാത്ത കരങ്ങളുടെ അധ്വാനം ഉണ്ടാകും.

ദിവസങ്ങൾ നീണ്ട അവരുടെ പ്രയത്നത്തിലൂടെ ആയിരിക്കും ഒരു നല്ല സിനിമ ഉണ്ടാവുന്നത്. ഓപ്പറേഷൻ ജാവയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി .

സുരേഷ് ഗോപി , അനൂപ് മേനോൻ , റോഷൻ ആൻഡ്രൂസ്, മിഥുൻ മാനുവൽ തോമസ്, തുടങ്ങി സിനിമാമേഖലയിലെ ഒട്ടുമിക്ക പ്രമുഖരും ഈ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.മാത്രമല്ല പലരും ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നാണ് പറയുന്നത്. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ അത് നടക്കും എന്ന് ഉറപ്പ് സംവിധായകൻ നൽകി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *