
Tag: malayalam



എറണാകുളം: കുഷ്ഠരോഗത്തെകുറിച്ച് അവബോധം; കാര്‍ട്ടൂണ്‍ രചനാമത്സരം
എറണാകുളം: കുഷ്ഠരോഗത്തെകുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, കുഷ്ഠരോഗ ബാധിതരായവരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്പര്‍ശ് കുഷ്ഠരോഗ നിര്‍മ്മാര്‍ജന ക്യാമ്പയിനിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എണാകുളം …

ഇനി മലയാളത്തിലും കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷകള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേയ്ക്കുള്ള പൊതു പ്രവേശനപരീക്ഷ മലയാളമടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകളിലും നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍.ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷ(കുസെറ്റ്) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ …

കാസര്‍കോട്: വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ്: പ്രസംഗ മത്സരം
കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 14 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് സ്പീക്കര്‍ പദവികള്‍ അലങ്കരിക്കാന്‍ നാല് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം. വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിലൂടെയാണ് …

മലയാളം ഔദ്യോഗിക ഭാഷയാവുന്നതിന് ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ അനുമതി
ന്യൂഡല്‍ഹി: മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുള്‍പ്പെടെ കേരളം 2015-ല്‍ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് അംഗീകാരം ലഭിക്കാന്‍ ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിവിഷന്റെ അനുമതി. നിയമസഭ പാസാക്കിയ ഭാഷാ പ്രോത്സാഹന ബില്ലില്‍ പ്രാഥമിക വിദ്യാഭ്യാസകാര്യത്തില്‍ …

തിരുവനന്തപുരം: എഴുത്തുകാർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഭരണഭാഷാ പ്രോത്സാഹനത്തിന്റെയും ഊർജ്ജ സംരക്ഷണ വിജ്ഞാന വ്യാപനത്തിന്റെയും ഭാഗമായി ഊർജ്ജ സംരക്ഷണം വിഷയമാക്കി മലയാളത്തിൽ പുസ്തകങ്ങൾ തയാറാക്കുന്നതിന് എഴുത്തുകാരിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: എനർജി മാനേജ്‌മെന്റ് സെന്റർ, ശ്രീകാര്യം പോസ്റ്റ്, തിരുവനന്തപുരം- 695 017, …

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം:പ്രബന്ധരചനാ മത്സരം
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് മാധ്യമ പഠന വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയും ജനായത്ത ഭരണ സങ്കല്‍പ്പവും എന്നതാണു വിഷയം. തിരുവനന്തപുരം ജില്ലയിലെ മാധ്യമപഠന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണു മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തില്‍ ആയിരിക്കണം …

