റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് ആദ്യ സൂചനകൾ എൽ ഡി എഫിന് അനുകൂലം May 2, 2021 - 9:14 amകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. നേമത്തും പാലക്കാടും കോഴിക്കോട് സൗത്തിലും എൻ ഡി എ മുന്നിട്ട് നില്‍ക്കുന്നു.Share