റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി

May 2, 2021 - 9:11 am

വടകര: രാഷ്ട്രീയ കേരളം ആകാംഷയോടെ നിരീക്ഷിക്കുന്ന വടകര മണ്ഡലത്തിൽ ആദ്യ സൂചനകൾ പ്രകാരം യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ മുന്നിലാണ്.
പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ലീഡ് ചെയ്യുന്നു. തുടക്കം മുതൽ ജോസ് കെ മാണി ലീഡ് നിലനിർത്തുകയാണ് പാലായിൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *