റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായ മെഗാ ടെസ്റ്റ് ഡ്രൈവില്‍ നടത്തിയത് 26,818 ടെസ്റ്റുകള്‍. ആദ്യ ദിവസമായ ഏപ്രില്‍ 21 ന് 12,698 ഉം രണ്ടാം ദിവസമായ ഏപ്രില്‍ 22 14,120 ടെസ്റ്റുകളും നടത്തി....