റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍

April 13, 2021 - 12:49 pm

ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്നാണ് വിവരംആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *