പി​​​​റ​​​​വം: ഓ​​​​ണ​​​​ക്കൂ​​​​ർ പു​​​​തു​​​​ശേ​​​​രി​​​​പ്പ​​​​ടി​​​​യി​​​​ൽ യു​​​​വാ​​​​വി​​​​നെ റ​​​​ബ​​​​ർ തോ​​​​ട്ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. പു​​​​തു​​​​ശേ​​​​രി​​​​പ്പ​​​​ടി പ​​​​ന​​​​ങ്ങാ​​​​ട്ട് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നാ​​​​യ​​​​രു​​​​ടെ മ​​​​ക​​​​ൻ വി​​​​ഷ്ണു എം.​​​​ നാ​​​​യ​​​​രാണ് (ഉ​​​​ണ്ണി-33)​ മ​​​​രി​​​​ച്ച​​​​ത്. മെയ് 3 ഞായറാഴ്ച ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടോ​​​​ടെ വീ​​​​ടി​​​​ന​​​​ടു​​​​ത്ത്...
കോഴിക്കോട്| കോഴിക്കോട് മൂഴിക്കലില്‍ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍...
ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം...
റിപ്പോര്‍ട്ട്
യാംഗൂണ്‍: മ്യാന്‍മര്‍ അധികൃതര്‍ ബോട്ടില്‍ നിന്ന് പിടികൂടിയ റോഹിന്‍ഗ്യന്‍ സംഘത്തിലെ ഏഴുപേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. 29/08/2022 കഴിഞ്ഞ തിങ്കളാഴ്ചയാണ് 65 പേരടങ്ങുന്ന സംഘത്തെ യാംഗൂണിനു 120 കിലോമീറ്റര്‍ തെക്ക് പ്യപോണ്‍ ടൗണ്‍ഷിപ്പിന്...
റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട് ധർമ്മപുരിയിൽ റോഡരികിൽ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഇറിഡിയം വ്യാപാര തട്ടിപ്പെന്ന് സൂചന. തിരുവനന്തപുരം, കൊച്ചി സ്വദേശികളായ ശിവകുമാർ വിശ്വനാഥന്റെയും നെവിൽ ഗ്രിഗറി ബ്രൂസിന്റെയുംമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇറിഡിയം വ്യാപാരത്തിന് എത്തിയപ്പോഴാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : നവവധുവായ 19 കാരി വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയാണ്‌ മരിച്ചത്‌. വിവാഹം കഴിഞ്ഞ്‌ 8 മാസം പിന്നിടുമ്പോഴാണ്‌ സംഭവം. 2022 മാര്‍ച്ച 12...
റിപ്പോര്‍ട്ട്
ദില്ലി : പാലസ്‌തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകള്‍ ആര്യ മരിച്ച നിലയില്‍. എംബസി ആസ്ഥാനത്താണ്‌ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ഇദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണനോ...
റിപ്പോര്‍ട്ട്
കോഴിക്കോട്‌: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട്‌ നീറ്റോറ ചാലില്‍ ജിനുകൃഷ്‌ണയുടെ ഭാര്യ കൊടുവളളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത്‌ കാവില്‍ തേജോലക്ഷ്‌മി (18) യെയാണ്‌ മരിച്ച നിലയില്‍...
റിപ്പോര്‍ട്ട്
കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ...
റിപ്പോര്‍ട്ട്
മൂന്നാര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ്‌ ജീവനക്കാരനും ജാര്‍ഖണ്ഡ്‌ സ്വദേശിയുമായ ഷാരോണ്‍ സോയി(28)യുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.കൊലപാതകമാണെന്നാണ്‌ പ്രഥമിക നിഗമനം. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാതായി. കൊലപാതകത്തിനുശേഷം...
റിപ്പോര്‍ട്ട്
കൊച്ചി: കാണാതായ സ്കൂൾ വിദ്യാർഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. 2021 ഡിസംബർ 22 ബുധനാഴ്ച ആലുവ...
റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. എന്‍.എസ്. സരസനെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും...