റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുളള വിവിധ ഫണ്ടുകളുടെ ആദ്യ ഗഡു അനുവദിച്ചു. വികസന ഫണ്ടില്‍ 1589 കോടിയും മെയിന്റനന്‍സ് ഫണ്ടില്‍ 1056 കോടി രൂപയും ആണ് അനുവദിച്ചത്. ധനകാര്യ വര്‍ഷത്തിന്റെ ആദ്യം തന്നെ തുക അനുവദിച്ചതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ചെലവുകള്‍ തുടക്കത്തില്‍ തന്നെ നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 30,31 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങല്‍ സമര്‍പ്പിച്ച ബില്ലുകള്‍ പാസാക്കി തുക കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *