റിപ്പോര്‍ട്ട്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുളള വിവിധ ഫണ്ടുകളുടെ ആദ്യ ഗഡു അനുവദിച്ചു. വികസന ഫണ്ടില്‍ 1589 കോടിയും മെയിന്റനന്‍സ് ഫണ്ടില്‍ 1056 കോടി രൂപയും ആണ് അനുവദിച്ചത്. ധനകാര്യ വര്‍ഷത്തിന്റെ ആദ്യം...