റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംബാനിയുടെ വീടിന് പുറത്ത് സ്ഫോടകവസ്തു: വാസെയ്ക്ക് വ്യാജ സിം നല്‍കിയ പ്രതി അറസ്റ്റില്‍

March 31, 2021 - 9:24 pm

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് പുറത്ത് സ്‌കോര്‍പിയോ കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കേസിലെ നാലാം പ്രതി കിഷോര്‍ താക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ നിന്ന് കിഷോര്‍ താക്കറിലൂടെയാണ് വ്യാജ സിം കേസിലെ പ്രതിയായ മുംബൈ പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്ക്ക് ലഭിച്ചത്. കിഷോര്‍ താക്കറുടെ ബന്ധുവും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നരേഷ് ഗോറെ, വിനായക് ഷിന്‍ഡെ, സച്ചിന്‍ വാസെ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *