റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗഹൃദ ഫുട്ബോൾ സംഘടിപ്പിച്ചു

March 15, 2021 - 10:30 pm

വയനാട്: സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ), ക്യാച്ച് ദ റെയ്ൻ എന്നീ ക്യാംപെയിനുകളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ഞാറലോട് കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗഹൃദ ഫുട്ബോൾ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ ബൽപ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ആർ എസ് ഹരി അദ്ധ്യക്ഷത വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *