റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പരസ്യങ്ങളെയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ചുകൊണ്ട് സംവിധായകൻ ബിജു

February 13, 2021 - 11:03 am

അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റുകളെ കടന്നു വരൂ … കടന്നു വരൂ … ആകർഷകമായ ഓഫറുകൾ, മനോഹരമായ പരസ്യങ്ങൾ, ഇരുപത്തിയഞ്ചാമത്തെ വർഷത്തെ മേളയാണ് , പടവലങ്ങയോട് സാമ്യം, 15000 ത്തോളം ഡെലിഗേറ്റുകൾ കഴിഞ്ഞ 24 വർഷമായി മേളക്ക് എത്തിയത് ചലചിത്ര സാക്ഷരത ഉള്ളത് കൊണ്ടാണ്. പറഞ്ഞിട്ട് കാര്യമില്ല. ഇതൊന്നുമറിയാതെ മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനൽ മെഗാഷോ മാർക്കറ്റിംഗും മാത്രം അറിയുന്ന ആളുകൾ അക്കാദമി ഭരിക്കുമ്പോൾ ഇതിനുമപ്പുറം സംഭവിക്കും. അപ്പോൾ പ്രിയ ഡെലിഗേറ്റുകളെ …നിങ്ങൾ വരില്ലേ .. വരു.. വന്ന് സെൽഫി എടുക്കൂ.. ആനന്ദിക്കൂ. ഇതാണ് 25 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പരസ്യങ്ങളെയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ചുകൊണ്ട് സംവിധായകൻ ബിജു തന്റെ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് – ഐഎഫ് എഫ്കെ പടവലങ്ങ സമമായിരിക്കുമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *