റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ

January 11, 2021 - 3:09 pm

കോട്ടയം: പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ. ഇക്കാര്യം ആവശ്യപ്പെട്ട് ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. 11 – 1 – 2021 ഞായറാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗം പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കും.

എന്നാൽ പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും അനുകൂല മനോഭാവമല്ല പുലർത്തുന്നത്. അതിനാൽ ജനപക്ഷത്തെ മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.’

ജനപക്ഷത്തിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ യുഡിഎഫ് നേതാക്കളുടെ നിലപാട് അനുകൂലമാണെന്നാണ് പി.സി ജോര്‍ജ് പ്രസ്താവിച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *