റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നഗര മധ്യത്തിൽ നടുറോഡിൽ കാറിന് തീപിടിച്ചു

December 22, 2020 - 11:09 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച(21/12/2020) രാത്രി 9.45 ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയുടെ കാറാണ് കത്തിയത്.

കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് കാറിലുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. വാഹനത്തില്‍ നിന്ന് തീ കണ്ടയുടനെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *