റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
ആന്തൂരിൽ 28 ൽ 28 ഉം എൽ ഡി എഫിന്
December 16, 2020 - 11:13 am
കണ്ണൂർ : ആദ്യമായി എതിർ സ്ഥാനാർത്ഥികളുണ്ടായ ആന്തൂർ നഗരസഭയിൽ മുഴുവൻ ഡിവിഷനുകളും എൽ ഡി എഫ് തന്നെ നിലനിർത്തി. 28 ൽ 28 ഉം എൽ ഡി എഫ് നേടി. വ്യവസായി സാജന്റെ ആത്മഹത്യയിലൂടെ ചർച്ച ചെയ്യപ്പെട്ട നഗരസഭയാണ് ആന്തൂർ.