അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

November 23, 2020 - 4:24 pm

കാസർകോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ബി.ടെക് എന്‍. ആര്‍ .ഐ  സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കും നവംബര്‍ 24 ന് രാവിലെ 10 ന്   സ്‌പോട്ട് അഡ്മിഷന്‍  നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 250377, 9847690280.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *