റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ അറ്റാഷെ റാ​​​ഷി​​​ദ് ഖ​​​മീ​​​സ് അ​​​ലി​​​യെ യു​​​എ​​​ഇ ​വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്താ​​​ക്കി. നേരത്തെ അ​​​റ്റാ​​​ഷെ​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര​ പ​​​രി​​​ര​​​ക്ഷ പി​​​ൻവലിച്ചിരുന്നു .

തിരു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വർണം ക​​സ്റ്റം​​സ് പി​​ടി​​കൂ​​ടി​​യ​പ്പോൾ സ്വ​​ര്‍​​ണ​​മ​​ട​​ങ്ങി​​യ ബാ​​ഗേ​​ജ് വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ അ​റ്റാ​​​ഷെ ഇ​​​ട​​​പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പ​​​ണ​​മു​​​യ​​​ര്‍​ന്നി​​​രു​​​ന്നു

കേസിൽ യു എ ഇ അറ്റാഷെയെ ഇന്ത്യയ്ക്ക് കൈമാറില്ല. എന്നാൽ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു യു​​​എ​​​ഇ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു ചോ​​​ദ്യംചെ​​​യ്യാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍​കും. കോ​​​ണ്‍​സു​​​ല​​​ര്‍ ജ​​​ന​​​റ​​​ലി​​​നെ​​​തി​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താൻ അനുവാദമുണ്ട് ​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *