റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന നാഗര്‍കോവില്‍-ഷാലിമാര്‍ ട്രെയിന്‍ സര്‍വീസ്‌ പുനരാരംഭിക്കാന്‍ നടപടിയാരംഭിച്ചു. സ്‌പെഷല്‍ ട്രെയിനുകളായാട്ടായിരിക്കും തുടങ്ങുക. ഞായറാഴ്‌ചകളില്‍ നാഗര്‍കോവിലില്‍ നിന്ന്‌ തിരുവനന്തപുരം വഴി ഷാലിമാറിലേക്ക്‌ ഉച്ചക്ക്‌ 2.45 ന്‌ പുറപ്പെടും. ബുധനാഴ്‌ച അവിടെ നിന്ന്‌ തിരിച്ച് മടങ്ങുകയും ചെയ്യും.

തിരുവനന്തപുരത്തുനിന്ന്‌ ആലപ്പുഴ വഴി ഷാലിമാറിലേക്ക്‌ ശനി, വ്യാഴം ദിവസങ്ങളില്‍ സര്‍വീസുളള ബൈവീക്ക്‌ലി എക്‌സ്‌പ്രസ്‌ 28ന്‌ വൈകിട്ട്‌ 4.55ന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ സര്‍വീസ്‌ തുടങ്ങും. ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ മടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *