
റിപ്പോര്‍ട്ട്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. നേരത്തെ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ പിൻവലിച്ചിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വർണം...
