റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാനിൽ ഗുജ്ജാർ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് സേവനങ്ങളും എസ് എം എസ്സുകളും നിർത്തിവയ്പിച്ച് സർക്കാർ

October 31, 2020 - 5:55 pm

ജയ്പൂർ: ഗുർജാർ കമ്മ്യൂണിറ്റി പ്രക്ഷോഭം കണക്കിലെടുത്ത് നവംബർ 1 ന് 2 ജി, 3 ജി, 4 ജി ഡാറ്റാ സേവനങ്ങൾ, ബൾക്ക് എസ്എംഎസ്, എംഎംഎസ്, സോഷ്യൽ മീഡിയ എന്നിവ നിർത്തിവയ്പ്പിച്ച് സർക്കാർ.
സമുദായത്തിന് സംവരണം ലഭിക്കുന്നതിനായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഒരു പ്രധാന ഗുർജാർ സംഘടന പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് നവംബർ ഒന്നുമുതൽ പിലുപുരയിൽ സമരം ആരംഭിക്കുന്നതെന്ന് ഗുർജാർ ആരാക്ഷൻ സംഘർഷ സമിതി നേതാവ് വിജയ് ബെയ്‌ൻസ്ല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *