എറണാകുളം: വാട്ടര്‍ ചാര്‍ജ് കുടിശിക മാര്‍ച്ച് 31 നകം അടക്കണം

March 14, 2022

എറണാകുളം: സമ്പൂര്‍ണ ഡിജിറ്റല്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി ബില്ലും, രസീതും നല്‍കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിച്ച് അതനുസരിച്ച് വിവിധ ഓണ്‍ലൈന്‍ സേവനങ്ങളാല്‍ പണം അടയ്ക്കാം. അനുസൃതമായ ആനുകൂല്യങ്ങളും കൈപ്പറ്റാം. ഫോണ്‍ നമ്പര്‍ …

തിരുവനന്തപുരം: സാമൂഹ്യ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം

July 22, 2021

തിരുവനന്തപുരം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ മഴക്കാല ദുരന്തങ്ങളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 25ന് ഓൺലൈൻ പരിശീലന പരിപാടി നടത്തും. https://sannadhasena.kerala.gov.in/ ൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് രണ്ട് …

ആലപ്പുഴ: 45 വയസിനു മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ മാറ്റിവച്ചു

June 17, 2021

ആലപ്പുഴ: ജൂൺ 18, 19, 20 തീയതികളിൽ ആലപ്പുഴ ജില്ലയിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൽകാനുള്ള വാക്‌സിന്റെ സ്റ്റോക്ക് ഇല്ലാത്തതിനാലാണിത്. ഈ ദിവസങ്ങളിൽ വാക്‌സിനേഷന് …

രാജസ്ഥാനിൽ ഗുജ്ജാർ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് സേവനങ്ങളും എസ് എം എസ്സുകളും നിർത്തിവയ്പിച്ച് സർക്കാർ

October 31, 2020

ജയ്പൂർ: ഗുർജാർ കമ്മ്യൂണിറ്റി പ്രക്ഷോഭം കണക്കിലെടുത്ത് നവംബർ 1 ന് 2 ജി, 3 ജി, 4 ജി ഡാറ്റാ സേവനങ്ങൾ, ബൾക്ക് എസ്എംഎസ്, എംഎംഎസ്, സോഷ്യൽ മീഡിയ എന്നിവ നിർത്തിവയ്പ്പിച്ച് സർക്കാർ. സമുദായത്തിന് സംവരണം ലഭിക്കുന്നതിനായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് …

കാശ്മീരില്‍ എസ്എംഎസും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റും പുനസ്ഥാപിച്ചു

January 1, 2020

ശ്രീനഗര്‍ ജനുവരി 1: ജമ്മു കാശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചു. ആഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം …