റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്നബിദിന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
October 30, 2020 - 7:00 pm
ന്യൂ ഡൽഹി: നബിദിന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
“നബിദിന വേളയില്‍ ശുഭാശംസകള്‍. ഈ ദിനം, അനുകമ്പയും സാഹോദര്യവും എല്ലായിടത്തും പരിപോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ആരോഗ്യവാന്‍മാരും സന്തോഷവാന്‍മാരുമായിരിക്കട്ടെ.”, പ്രധാനമന്ത്രി പറഞ്ഞു.