റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയില്‍ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

October 28, 2020 - 3:21 pm

ആലപ്പുഴ: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി 9 മണിവരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയായി. വ്യാപാരിവ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ജില്ലാ പോലീസ്‌ മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനമുണ്ടായത്‌.

ചര്‍ച്ചയില്‍ ജില്ലാ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി സബില്‍രാജ്‌, വൈസ്‌ പ്രസിഡന്‍റ് ആര്‍ സുഭാഷ്‌, ചെയര്‍മാന്‍ ടിപ്പ്‌ടോപ്പ്‌ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *