റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുരോഹിതന്‍ പീഡിപ്പിച്ചതായി പരാതി

October 13, 2020 - 11:21 am

അടിമാലി: പുരോഹിതന്‍ പീഡിപ്പിച്ചതായി പരാതി. അടിമാലിയില്‍ പാലക്കാടന്‍ ആയുര്‍വേദ ആശുപത്രി നടത്തിവരുന്ന ഫാദര്‍ റെജി പാലക്കാടന്‍ ക്ലിനിക്കില്‍ ചികിത്സക്കായി എത്തിയ 22കാരിയെ പീഡിപ്പിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പുരോഹിതനെ കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *