റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം ജില്ലയില്‍ 523 പുതിയ രോഗികള്‍

October 11, 2020 - 3:40 pm

കോട്ടയം: ജില്ലയില്‍ 523 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 8 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ് ബാധിതരായി.

രോഗികളില്‍ 255 പുരുഷന്‍മാരും 195 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

184 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5298 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14855 പേര്‍ കോവിഡ് ബാധിതരായി. 9537 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18353 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം 

കോട്ടയം -56

ചങ്ങനാശേരി,പാമ്പാടി -27

ഈരാറ്റുപേട്ട,അയര്‍ക്കുന്നം – 25

പനച്ചിക്കാട് – 24

ആര്‍പ്പൂക്കര-17

അയ്മനം -16

കാഞ്ഞിരപ്പള്ളി- 15

കറുകച്ചാല്‍ – 14

തിരുവാര്‍പ്പ്, തൃക്കൊടിത്താനം -13

മാഞ്ഞൂര്‍- 12

കടുത്തുരുത്തി -11

പാലാ, പാറത്തോട്, പുതുപ്പള്ളി, തലയോലപ്പറമ്പ്- 10

മുളക്കുളം – 9

കൂരോപ്പട, വാകത്താനം-8

ഏറ്റുമാനൂര്‍, തലയാഴം, മീനടം, പായിപ്പാട്-7

ഭരണങ്ങാനം, ചെമ്പ്, എരുമേലി, മരങ്ങാട്ടുപിള്ളി

വാഴപ്പള്ളി-6

എലിക്കുളം, വെളിയന്നൂര്‍, കുമരകം, മാടപ്പള്ളി, വെച്ചൂര്‍ -5

അതിരമ്പുഴ, മീനച്ചില്‍, നീണ്ടൂര്‍ -4

ചിറക്കടവ്, കടനാട്, കല്ലറ, കിടങ്ങൂര്‍, കുറിച്ചി, മണര്‍കാട്, പൂഞ്ഞാര്‍, ടിവി പുരം, വിജയപുരം-3

കൊഴുവനാല്‍, മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം, ഉഴവൂര്‍, വൈക്കം, വാഴൂര്‍-2

കാണക്കാരി, കരൂര്‍, കുറവിലങ്ങാട്,മുത്തോലി, ഞീഴൂര്‍, പള്ളിക്കത്തോട്, തീക്കോയി, തിടനാട് വെള്ളൂര്‍-1

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8472/Covid-19-;-Updation.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *