റം​സി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണ ചു​മ​ത​ല കെ.​ജി. സൈ​മ​ണിന്

തി​രു​വ​ന​ന്ത​പു​രം: പ്രതിശ്രുത വരൻ വിവാഹ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റം​സി​യു​ടെ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി കെ.​ജി. സൈ​മ​ണിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി റം​സി​യു​ടെ പി​താ​വും ആ​ക്ഷ​ൻ കൗ​ൺ​സി​ലും ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തുടർന്നാണ് ക്രൈം​ബ്രാ​ഞ്ച് അന്വേ​ഷ​ത്തി​ന് ഡി​ജി​പി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഗർഭഛിദ്രം നടത്തിപ്പിച്ചതിനു ശേഷം വിവാഹത്തിൽ നിന്നും, വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന മുഹമ്മദ് ഹാ​രി​സ് പിൻമാറിയതാണ് മരണത്തിന് കാരണമായത്. സെ​പ്റ്റം​ബർ മൂന്നിനാ​ണ് കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ റം​സി​യെ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി തൂ​ങ്ങി​മ​രി​ച്ച​ത്. ഹാരിസും മാതാവും സഹോദര ഭാര്യ സീരിയൽ നടി ലക്ഷ്മി പ്രമോദും അടങ്ങുന്ന കുടുംബത്തിന്റെ വിശ്വാസ വഞ്ചനയാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് പരാതി.

Share
അഭിപ്രായം എഴുതാം