റം​സി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണ ചു​മ​ത​ല കെ.​ജി. സൈ​മ​ണിന്

September 23, 2020

തി​രു​വ​ന​ന്ത​പു​രം: പ്രതിശ്രുത വരൻ വിവാഹ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റം​സി​യു​ടെ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി കെ.​ജി. സൈ​മ​ണിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി റം​സി​യു​ടെ …

റംസിയുടെ ആത്മഹത്യ, സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതല ശ്രമമെന്ന് ആക്ഷന്‍ കൗണ്‍സില്‍.

September 22, 2020

കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍. കേസില്‍ അന്വേഷണം കാര്യക്ഷമമല്ല എന്നും ആ്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയെങ്കിലും …

റംസിയയുടെ ആത്മഹത്യ, പ്രതിഷേധം ശക്തമാവുന്നു

September 20, 2020

കൊല്ലം: വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന്    യുവതി ആത്മഹത്യ   ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍  ലോംങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജസ്റ്റീസ് ഫോര്‍ റംസി എന്ന പേരിലുളള വാട്സാപ്പ് കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.  പളളിമുക്കില്‍ നിന്നും തുടങ്ങിയ മാര്‍ച്ച്   കൊല്ലം സിറ്റി …

സീരിയല്‍ നടി ഉള്‍പ്പെടുന്ന യുവതിയുടെ ആത്മഹത്യാ കേസ്; പ്രതിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടപെടുന്നു എന്ന് ആരോപണം

September 9, 2020

കൊല്ലം: വിവാഹനിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടപെടുന്നു എന്ന് ആരോപണം. കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടിക്കും പ്രതിയുടെ കുടുംബത്തിനും വേണ്ടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ …