റിപ്പോര്‍ട്ട്
ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ : ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ച് ഭാര്യ
By ന്യൂസ് ഡെസ്ക്
•
March 28, 2025
കൊച്ചി |ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭാര്യ, ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ചു. .സംഭവത്തിൽ ഭർത്താവ് ഗുരുതരമായി പൊള്ളലേറ്റു. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം . പരിക്കേറ്റ മുഹമ്മദ് ഹാരിസിനെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .മുഹമ്മദ് ഹാരിസ്, നേരത്തെ...
Read full story


