
Tag: Ramsi


റംസിയുടെ മരണം; അന്വേഷണ ചുമതല കെ.ജി. സൈമണിന്
തിരുവനന്തപുരം: പ്രതിശ്രുത വരൻ വിവാഹ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ …
