റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്യു.എസ് ഓപ്പൺ പുരുഷ കിരീടം ഡൊമിനിക് തീമിന്
September 14, 2020 - 11:46 am
ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ കിരീടം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്. ഫൈനൽ മൽസരത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വേരേവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത് ( 2-6 , 4-6 , 6-4 , 6-3 , 7-6 ). ) ഡൊമിനിക് തീമിൻ്റെ ആദ്യ ഗ്രാൻഡ് സ്ലാമാണിത്.