ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക്
.ന്യൂയോർക്ക് : .ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവർണർ കാത്തി ഹോച്ചുള്‍ നവംബർ 22 വെള്ളിയാഴ്ച ഒപ്പുവച്ചു.അധികം അറിയപ്പെടാത്ത 1907-ലെ നിയമം റദ്ദാക്കിയതോടെ, ഇണയെ വഞ്ചിക്കുന്നത് ന്യൂയോർക്കില്‍ ഇനി ഒരു കുറ്റമല്ല. 117 വർഷത്തിന് ശേഷം പ്രോസിക്യൂഷൻ ഭയപ്പെടാതെ …
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക് Read More